Advertisment

ഡേറ്റാ അനാലിസിസ്‌ വര്‍ക്ക്‌ ഷോപ്പ്‌

New Update

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ കൊമേഴ്‌സ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍  എം.ജി. യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ജൂണ്‍ 28, 29, 30 തീയതികളില്‍ ഡേറ്റ അനാലിസിസ്‌ വര്‍ക്ക്‌ഷോപ്പ്‌ നടത്തപ്പെടുന്നു.

ദേവമാതാകോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ജോജോ കെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും. പ്രശസ്‌ത ഗവേഷകനും ഡേറ്റാ അനലിസ്റ്റും റബ്ബര്‍ ബോര്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ ആന്റ്‌ പ്ലാനിംഗ്‌ ജോയിന്റ്‌ ഡയറക്‌ടറും ആയ ഡോ. രമേശന്‍ നായര്‍ ക്ലാസുകള്‍ നയിക്കും.

പങ്കെടുക്കാന്‍  താല്‌പര്യമുള്ളവര്‍ ബന്ധിപ്പെടുക. ബന്ധപ്പെടേണ്ട നമ്പര്‍ : 9562392024, 9446249211

Advertisment