Advertisment

ഓണം-പെരുന്നാള്‍ സൗഹൃദ സംഗമവും ഓണക്കിറ്റ് വിതരണവും

author-image
admin
New Update

publive-image

Advertisment

തോട്ടുമുക്കം:  ഓണം-പെരുന്നാളിനോടനുബന്ധിച്ച് തോട്ടുമുക്കം മാടാമ്പിയില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

വെല്‍ഫെയര്‍പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചാലില്‍ അബ്ദുമാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ത്വല്‍ഹ ഹുസൈന്‍ ഓണ സന്ദേശം നല്‍കി.

publive-image

പി.അബ്ദുസത്താര്‍ മാസ്റ്റര്‍, എല്‍സമ്മ, സാലിം ജീറോഡ്, എന്നിവര്‍ സംസാരിച്ചു. പ്രളയ ദുരിതം അനുഭവിക്കുന്ന തോട്ടുമുക്കം-ശാന്തിനഗറിലും മാടാമ്പിയിലും നൂറിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ഭാര്‍ഗവി മാടാമ്പി, ജാഫര്‍ പുതുക്കുടി, ബിയ്യക്കുട്ടി തോട്ടുമുക്കം, തസ്‌നീം കൊടിയത്തൂര്‍, ഐ ഹസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

Advertisment