മലപ്പുറം എഫ് ഐ ടി യു ഓണം-ബക്രീദ് ചന്ത ന്യൂസ് ബ്യൂറോ, മലപ്പുറം 08 Aug 2018 05:14 IST Follow Us New Update വഴിയോര കച്ചവട ക്ഷേമസമിതി (എഫ് ഐ ടി യു) ആഗസ്റ്റ് 14 മുതൽ 24 വരെ മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് ഓണം-ബക്രീദ് ചന്ത നടത്തും. കച്ചവടം ചെയ്യാൻ താല്പര്യമുള്ള തൊഴിലാളികൾ ബന്ധപ്പെടുക - 9072256173, 9072256174, 9072256175. Read More Advertisment Read the Next Article