Advertisment

വെൽഫെയർ പാർട്ടി മലമ്പുഴയിലെ ദുരിതബാധിതർക്ക് ഭക്ഷ്യകിറ്റ് നൽകി

New Update

മലമ്പുഴ അകമലവാരത്തുള്ള ആനക്കല്ല് പ്രദേശത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഭക്ഷണ വിഭവങ്ങൾ അടങ്ങുന്ന കിറ്റ് വിതരണം നടത്തി.

Advertisment

publive-image

വെൽഫെയർ പാർട്ടി ദുരിതാശ്വാസസെൽ സംസ്ഥാന കൺവീനർ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, ജില്ലാ കൺവീനർ ബാബു തരൂർ, മണ്ഡലം പ്രസിഡണ്ട് കെ.സലാം, വൈസ് പ്രസിഡണ്ട് ആർ.മണികണ്ഠൻ, ഷാക്കിർ പുലാപ്പറ്റ, ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.

publive-image

Advertisment