Advertisment

വനിതാലീഗ് പാലക്കാട് ജില്ല തസ്റുദ്ദീൻ സഹായഫണ്ട്

New Update

ദമാമിൽ മരണപ്പെട്ട തസ്റുദ്ദീന്റെ കുടുബത്തിന് ജില്ല വനിതാ ലീഗ് സ്വരൂപിച്ച ഫണ്ട് തസറുദ്ദീൻ സഹായ ഫണ്ട് ചെയർമാൻ മുസ്ലിം ലീഗ് ജില്ല ജ: സെക്രട്ടറി  മരക്കാർ മാരായമംഗലത്തിന് വനിതാ ലീഗ് ജില്ലാ സെക്രട്ടറി  ഷംലഷൗക്കത്ത് കൈമാറി.

publive-image

ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് ഹമീദ് സാഹിബ്, ജില്ലാട്രഷറർ പി.എ. തങ്ങൾ, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് സാലിഹ, അഡ്വ. ഉമ്മു സൽമ, അനിതാ ഷൗക്കത്ത്, ഫാത്തിമ കാരക്കുർശ്ശി, ജസ്സീറ എന്നിവരും പങ്കെടുത്തു.

Advertisment