Advertisment

സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിക്കും

author-image
admin
New Update

പാലക്കാട്:  സ്വാതന്ത്ര്യ ദിനത്തിന്റെ 71 -ാം വാർഷികത്തിൽ നാളെ വെൽഫെയർ പാർട്ടി പഞ്ചായത്ത് തലത്തിൽ ദേശീയ പതാക ഉയർത്തും. "ഇന്ത്യ എല്ലാവരുടേതുമാണ്" എന്ന ബാനറിൽ കലാ സാംസ്കാരിക വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സ്വതന്ത്ര്യ ദിന സദസ്സ് എന്ന പരിപാടി എല്ലാ പഞ്ചായത്ത് തലങ്ങളിലും സംഘടിപ്പിക്കുമെന്നുമാണ് വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് തീരുമാനം.

സ്റ്റേറ്റ് കമ്മറ്റി അംഗം എം. സുലൈമാൻ, മിർസാദ്, ജില്ല പ്രസിഡന്റ് കെ.സി.നാസർ, ജ. സെക്രട്ടറി അജിത് കൊല്ലങ്കോട്, പി.ലുഖ്മാൻ, എ.ഉസ്മാർ, കരീം പറളി, മൊയ്തീൻ കുട്ടി മാസ്റ്റർ, മോഹൻദാസ്, ബാബു തരൂർ, ചന്ദ്രൻ പുതുക്കോട്, ചാമുണ്ണി മാങ്കുറുശ്ശി എന്നിവർ സംസാരിച്ചു.

Advertisment