Advertisment

രൂപയുടെ മൂല്യം ഡോളറിന് 69.47 നിരക്കിലേയ്ക്ക്. നാട്ടിലേയ്ക്ക് പണം അയക്കാന്‍ അമേരിക്കന്‍ മലയാളികള്‍ മത്സരിക്കുന്നു

New Update

publive-image

മുംബൈ∙ രൂപയുടെ വിനിമയ മൂല്യത്തിൽ ആഴ്ച ആരംഭത്തില്‍ത്തന്നെ വൻ ഇടിവ്. വ്യാപാരം തുടങ്ങിയപ്പോൾ ഒരു ഡോളറിന് 69.47 നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വെള്ളിയാഴ്ച 68.83 എന്ന നിരക്കിലായിരുന്നു രൂപയുടെ മൂല്യം.

എന്നാല്‍ രൂപയുടെ ഇടിവ് പ്രവാസികള്‍ക്ക് അനുഗ്രഹമായി മാറും. ഇതോടെ നാട്ടിലേയ്ക്ക് പണം അയക്കാന്‍ യു എസില്‍ നിന്നും മറ്റുമുള്ള പ്രവാസികള്‍ മത്സരിക്കുകയാണ്.

latest doller
Advertisment