Advertisment

ഇടമറുക് വേലംകുന്നേല്‍ ഷൈനിന്റെ ഭാര്യ ഫെമിന ഷൈന്‍ - 40 നിര്യാതയായി

New Update

publive-image

Advertisment

പാലാ : ഇടമറുക് വേലംകുന്നേല്‍ ഷൈനിന്റെ ഭാര്യ ഫെമിന ഷൈന്‍ നിര്യാതയായി . 40 വയസായിരുന്നു. കണമല കല്ലംപ്ലാക്കല്‍ കുടുംബാംഗമാണ്.

മൃതദേഹം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് വസതിയില്‍ എത്തിക്കും .

സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇടമറുക് സെന്‍റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍ .

ഡോണ്‍ ( 9 വയസ് ) , ദിയ ( 6 ) എന്നിവര്‍ മക്കളാണ്. ഇരുവരും കയ്യൂര്‍ ക്രിസ്തുജ്യോതി സ്കൂളിലെ വിദ്യാര്‍ഥികളാണ്.

Advertisment