Advertisment

കുവൈറ്റിലേക്ക് ഫിലിപ്പൈന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അടുത്തയാഴ്ച്ച മുതല്‍ വന്നുതുടങ്ങാം

New Update

കുവൈറ്റ് : കുവൈറ്റിലേക്ക് ഫിലിപ്പൈന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അടുത്തയാഴ്ച്ച മുതല്‍ വന്നുതുടങ്ങാമെന്ന് ഫിലിപ്പൈന്‍ സര്‍ക്കാര്‍ പ്രിതിനിധികള്‍ അറിയിച്ചു. കുവൈറ്റിലെത്തുന്ന തൊഴിലാളികള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അടുത്ത ആഴ്ച്ച പുറത്തിറക്കും .

publive-image

വിദഗ്ധ ജോലിക്കാര്‍ക്ക് കുവൈറ്റിലേക്ക് എപ്പോള്‍ വേണമെങ്കിലും പറക്കാം. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈറ്റിലെത്തണമെങ്കില്‍ ഒരാഴ്ച്ച കാത്തിരിക്കണം . ഗാര്‍ഹിക തൊഴിലാളികളെ കുവൈറ്റില്‍ വിന്യസിക്കാനുള്ള പുതിയ മാനദണ്ഡങ്ങളും ഇതൊടൊപ്പം പുറത്തിറക്കും.

kuwait kuwait latest
Advertisment