Advertisment

കുവൈറ്റ് അമീറിന്റെ വിയോഗം; ഫോക്കസ് കുവൈറ്റ് അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്: കുവൈറ്റ് അമീര്‍ ഷേക്ക് സബാ അൽ അഹമ്മദ് ഷേക്ക് ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ ഫോറം ഓഫ് കാഡ് യുസേഴ്സ (ഫോക്കസ് ) കുവൈറ്റ് അനുശോചിച്ചു. അറബ് ലോകത്തിന്റെ നായകനായിരുന്ന ഭരണാധികാരിയായിരുന്നു ഷേക്ക് സബാ അൽ അഹമ്മദ് അൽ ജാബിർ അൽ സബ എന്നു ഫോക്കസ് പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു .

പ്രവാസികളെ സ്വന്തം ജനതയെപ്പോലെ സ്നേഹിച്ചു പരിപാലിച്ചിരുന്ന മനുഷ്യ സ്നേഹിയായിരുന്നു ഷേക്ക് സബാ അൽ അഹമ്മദ് അൽ സബയെന്ന് ഫോക്കസ് കുവൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Advertisment