Advertisment

‘’ഫോക്കസ് ഫെസ്റ്റ് 2018’’ ജനുവരി 26നു ഒരുക്കങ്ങള്‍ പൂര്ത്തിയായി

New Update

കുവൈറ്റ്‌ : കുവൈറ്റിലെ കമ്പ്യൂട്ടര്‍ ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് ) കുവൈറ്റ്‌ പതിനൊന്നാമത് വാര്ഷിക ആഘോഷമായ ‘’ ഫോക്കസ് ഫെസ്റ്റ് 2018’’ , ജനുവരി 26 നു ഖൈത്താന്‍ കമ്മ്യുണിറ്റി സ്കൂളില്‍ ഉച്ചക്ക് 3 മണിമുതല്‍ ആരംഭിക്കും ഒരുക്കങ്ങള്‍ പൂര്ത്തി യായി.

കുവൈറ്റിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയെ ആദരിക്കുകന്നതിന്റെ‍ ഭാഗമായി ഈ വര്ഷംക വിദ്യഭ്യാസമേഖലയില്‍ കഴിഞ്ഞ വര്ഷംത്തെ ഇന്ത്യന്‍ പ്രസിഡണ്ടിന്റെത മികച്ച അദ്ധ്യാപകനുള്ള അവാര്ഡ് ‌ നേടിയ സാല്മിയ ഇന്ത്യന്‍ കമ്മ്യുണിറ്റി പ്രിസിപ്പല്‍ ഡോ.ബിനുമോനെ ആദരിക്കുക.

ഫോക്കസിന്റെ രണ്ടു മുതിര്ന്ന അംഗങ്ങളെ ആദരിക്കുക പത്താം തരത്തില്‍ ഉന്നത വിജയം നേടിയ ഫോക്കസ് കുടുംബത്തിലെ കുട്ടികളെ ആദരിക്കുക എന്നി പരിപാടികളും കുവൈറ്റിലെയും ഫോക്കസ് കുടുംബങ്ങങ്ങളുടെ വിവിധ കലാപരിപാടികളും തുടര്ന്ന് ഫ്ലവേഴ്സ് ടി വി യുടെ കോമഡി ഉത്സവ് എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ മനം കവര്ന്നക അനുഗ്രഹൃത കലാകാരന്‍ രാജേഷ്‌ അടിമാലിയും, ജനം ടി വി യുടെ പിന്നിെലാവിലൂടെ കഴിവ് തെളിയിച്ച ഗായിക വൈക്കം സുകന്യയും നയിക്കുന്ന മിമിക്സ് – ഗാനമേളയും അരങ്ങേറും പ്രവേശനം സൌജന്യമായിരിക്കും.

kuwait
Advertisment