Advertisment

കുവൈറ്റില്‍ സ്വാതന്ത്ര ദിനാഘോഷത്തില്‍ പങ്കുചേരാന്‍ സൗജന്യ ബസ് സേവനം

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വാതന്ത്ര ദിനാഘോഷത്തില്‍ പങ്കുചേരാന്‍ സൗജന്യ ബസ് സേവനം. ആഗസ്റ്റ് 15ന് സ്വാതന്ത്രദിനാഘോഷചടങ്ങില്‍ പങ്കെടുക്കാനായി എംബസിയിലേക്ക് ഇന്ത്യന്‍ പ്രവാസികള്‍ക്ക് സുഗമമായി എത്തിച്ചേരുന്നതിനാണ് സൗജന്യ ബസ് സര്‍വ്വീസ് നടത്തുന്നത് . യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ നിന്നുമാണ് ബസ് സര്‍വ്വീസ് നടത്തുന്നത്.

publive-image

kuwait kuwait latest
Advertisment