Advertisment

ആകാശത്ത് കൂടി റെയില്‍വേ പണിയണോ എന്ന ചോദ്യം കേരളത്തോട് വേണ്ട; പിയൂഷ് ഗോയലിന് അഹങ്കാരമാണെന്ന് ജി സുധാകരന്‍

New Update

തിരുവനന്തപുരം: കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് അഹങ്കാരമാണെന്ന് മന്ത്രി ജി സുധാകരന്‍. ആകാശത്ത് കൂടി റെയില്‍വേ പണിയണോ എന്ന ചോദ്യം കേരളത്തോട് വേണ്ട. സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ തയ്യാറാണ്. ഇതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

publive-image

വിഎസ് കേന്ദ്രമന്ത്രി പിയൂഷ് ഗോയിലിനെ കണ്ടത് വിവാദമാക്കേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് പകരമല്ല വിഎസ്, വിഎസിന് പകരമല്ല മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു.

Advertisment