Advertisment

ക്വാറികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍

New Update

National Green Tribunal which controls quarries

Advertisment

ദില്ലി: 225 ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും ചെറുകിട ഖനനത്തിനും നിയന്ത്രണം. ദേശീയ ഹരിത ട്രൈബ്യൂണലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പരിസ്ഥിതി സംരക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്വാറികള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരുന്നത്.

പരിസ്ഥിതി അനുമതി നൽകാനായി ജില്ലാ തലങ്ങളിൽ രൂപീകരിച്ച സമിതികൾ ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കി

. ഇനി എല്ലാ അനുമതിക്കും സംസ്ഥാന അതോറിറ്റിയേയോ കേന്ദ്ര മന്ത്രാലത്തേയോ സമീപിക്കണം. ജില്ലാ കള്കടർമാരുടെ നേതൃത്വത്തിലുള്ള സമിതികളാണ് റദ്ദാക്കിയത്. ജില്ലതലങ്ങളിൽ പരിസ്ഥിതി വിദഗ്ധൻമാർ ഇല്ലാത്തതാണ് സമിതികള്‍ റദ്ദാക്കാന്‍ കാരണം.

Advertisment