Advertisment

കാളിയാർ നമ്പ്യാപറമ്പിൽ അന്നക്കുട്ടി തോമസ് (91 ) നിര്യാതയായി

New Update

തൊടുപുഴ :കാളിയാർ നമ്പ്യാപറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (91 ) നിര്യാതയായി .സംസ്ക്കാരം 25 /06 /2018 തിങ്കൾ ഉച്ചകഴിഞ്ഞു 2 നു കാളിയാർ സെന്റ് റീത്താസ് പള്ളിയിൽ .കാളിയാർ തോപ്പിൽ കുടുംബാംഗമാണ് .

Advertisment

publive-image

മക്കൾ :അഡ്വ .ജോഷി (ഹൈക്കോടതി ,എറണാകുളം ),എമിലി (റിട്ട .ഹെഡ്മിസ്ട്രസ് ,സെന്റ് ജോസഫ് എൽ പി എസ്,ഇളംദേശം ),ഡോ.ടോം നമ്പി ,(നമ്പ്യാപറമ്പിൽ ആയുർവേദ ഹോസ്പിറ്റൽ ,കാളിയാർ )വിൽസൺ ,ഡോ .ബെന്നി (യു എസ് എ ),ഗ്രേസ് ,റിനി (ടീച്ചർ ,സെന്റ് സെബാസ്ററ്യൻസ് എച് .എസ് ,തൊടുപുഴ ),ഡോ .സന്തോഷ് (പ്രൊഫസ്സർ ,കാലിക്കറ്റ് യൂണിവേഴ്സിറ്റി )

മരുമക്കൾ :റോസി ,മംഗലി (തുറവൂർ ),അഡ്വ .ജോസ് അറുകാലിൽ (തൊടുപുഴ ),ഡോ .എൽസമ്മ ,വട്ടക്കുഴി (വാഴക്കുളം ),അല്ലി ,എടപ്പനയത്തു (മണ്ണൂർ ),ഡോ . സുനിത ,തലക്കോട്ടൂർ (യു എസ് എ),പൈലി ,പൂപ്പിലക്കുടിയിൽ (മുള്ളരിങ്ങാട് ),ജോജൻ ,നെടുങ്കല്ലേൽ ,(തൊടുപുഴ ),ഷിബി പള്ളിവാതുക്കൽ(ടീച്ചർ ,കെ എം ഹയർ സെക്കണ്ടറി സ്കൂൾ ,മലപ്പുറം )

Advertisment