Advertisment

3 വർഷങ്ങൾക്കുശേഷം രൺബീറും ദീപികയും കൈകോർത്ത് റാംപിൽ, അമ്പരപ്പോടെ ആരാധകര്‍ !

author-image
admin
New Update

publive-image

Advertisment

ബോളിവുഡിൽ ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോഡികളായിരുന്നു രണ്‍ബീറും ദീപിക പദുക്കോണും. ആരാധകരെയെല്ലാം നിരാശരാക്കി കൊണ്ടാണ് ഇരുവരും വേർപിരിഞ്ഞത്.

publive-image

3 വർഷങ്ങൾക്കുശേഷം ഇരുവരും ഒന്നിച്ച് റാംപിലെത്തി. രൺബീറിനെയും ദീപികയെയും റാംപിലെത്തിച്ചതിനുളള മുഴുവൻ ക്രെഡിറ്റും ബോളിവുഡിന്റെ സ്വന്തം ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയ്ക്കായിരുന്നു.

publive-image

ഷബാന ആസ്മിയുടെ എൻജിഒ ആയ മിജ്‌വാൻ വെൽഫെയർ സൊസൈറ്റിയാണ് ഫാഷൻ വീക്ക് സംഘടിപ്പിച്ചത്. വഹീദ റഹ്മാൻ, ആശ പരേഖ്, നന്ദിത ദാസ്, ജാവേദ് അക്തർ, ഹുമ ഖുറേഷി, നഷ്റത് ബരൂച, യാമി ഗൗതം, മൗനി റോയ് തുടങ്ങിയ ഒട്ടനവിധി ബി ടൗണിലെ താരങ്ങൾ പരിപാടിക്കെത്തി.

publive-image

പാരമ്പര്യ തനിമയുളള രാജകീയ വസ്ത്രമണിഞ്ഞാണ് രൺബീറും ദീപികയും റാംപിലെത്തിയത്. വേർപിരിഞ്ഞ ശേഷം ഒരുമിച്ച് ഒരു വേദികളിൽ പങ്കെടുക്കുകയോ സുഹൃത്തക്കളായി തുടരുകയോ ചെയ്യാത്ത രൺബീറും ദീപികയും കൈകോർത്ത് റാംപിൽ നടന്നത് ആരാധകർക്ക് കൗതുകവുമായി.

publive-image

Advertisment