Advertisment

ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ യാത്രയയപ്പ് നൽകി

New Update
ജിദ്ദ:  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എൻ. കെ. അലവി (കുഞാപ്പു) കാവന്നൂരിനും ടികെ മൊയ്തീൻ മുത്തന്നൂരിനും ഇസ്ലാഹി സെന്റർ പ്രവർത്തകർ യാത്രയയപ്പ് നൽകി.  ഇരുവരും ഇസ്ലാഹി സെന്റരിന്റെ ആദ്യകാല പ്രവർത്തകരായിരുന്നു.   ഇസ്ലാഹി സെന്ററിന്റെ ഉപഹാരം പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടൻ കൈമാറി.
Advertisment
publive-image
എൻ കെ അലവി (കുഞ്ഞാപ്പു) കാവന്നൂർ ടി.കെ. മൊയ്തീൻ മുത്തന്നൂർ തുടങ്ങിയവരെ ഇസ്ലാഹി സെന്ററിന്റെ ഉപഹാരങ്ങൾ നൽകി ആദരിച്ചപ്പോൾ. 
സലാഹ് കാരാടൻ, ഹസൈനാർ അങ്ങാടിപ്പുറം, ​​ മൊയ്തു വെള്ളിയഞ്ചേരി, നൗഷാദ് കരിങ്ങനാട് ജരീർ വേങ്ങര തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
Advertisment