Advertisment

കുവൈറ്റില്‍ 15000കെഡിയുടെ വഞ്ചനാക്കുറ്റത്തിന് പ്രവാസി പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ 15000കെഡിയുടെ വഞ്ചനാക്കുറ്റത്തിന് പ്രവാസി പിടിയില്‍ . ഇന്ത്യാക്കാരനാണ് പിടിയിലായിരിക്കുന്നത്. സ്വദേശിയെ പറ്റിച്ച് പണം തട്ടിയെന്നാണ് കേസ് .അഹ്മദിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല .

publive-image

kuwait kuwait latest
Advertisment