Advertisment

വത്തിക്കാന്‍ സിറ്റി - ലോകത്തെഏറ്റവും ചെറിയ രാജ്യം

New Update

രാഷ്ട്രത്തലവന്‍ കത്തോലിക്കാ സഭാ നേതാവ് മാര്‍പ്പാപ്പ. 0.44 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ രാജ്യത്തിന്‍റെ ജനസംഖ്യ കേവലം 800 മാത്രം.  ഇവിടെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ആയിരത്തിലധികം വരും.

publive-image

മനോഹരമായ സൌധങ്ങളും റോഡുകളും വത്തിക്കാന്‍റെ പ്രത്യേകതയാണ്.. ഏറ്റവും വലിയ റോഡിന്റെ നീളം 2 കി.മീ.ആണ്.

Advertisment