Advertisment

മിഷണറീസ് ഓഫ് ജീസസിലെ ബിഷപ്പ് അനുകൂലികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

New Update

ന്യൂഡല്‍ഹി: മിഷണറീസ് ഓഫ് ജീസസിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അനുകൂലികള്‍ മുഖ്യമന്ത്രിയെ കണ്ടു. കേരളഹൗസിലെത്തിയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സിസ്റ്റര്‍ അമലയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.

publive-image

Advertisment