Advertisment

കുവൈറ്റില്‍ ഭാര്യയോടുള്ള അസൂയമൂത്ത് കൊലപ്പെടുത്താന്‍ ശ്രമം ; പ്രവാസി ഭര്‍ത്താവിന്റെ 9 കുത്തുകളേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ; ഭര്‍ത്താവ് അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ ഭാര്യയോടുള്ള അസൂയമൂത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍ . പാകിസ്ഥാനി യുവാവാണ് അസൂയ മൂത്ത് 9 തവണ കുത്തി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

publive-image

പരിക്കേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഭാര്യയെ കാണാന്‍ ആശുപത്രിയിലെത്തിയ സമയത്താണ് പ്രതിയായ യുവാവിന പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

kuwait kuwait latest
Advertisment