Advertisment

വിദേശത്തു നിന്നും കേരളത്തിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം 3.33 ലക്ഷം; ഇവരില്‍ 56114 പ്രവാസികള്‍ക്കും ജോലി നഷ്ടമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം വിദേശരാജ്യങ്ങളിൽ നിന്നു കേരളത്തിലേക്കു മടങ്ങുന്നതിനായി റജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം 3.33 ലക്ഷമായി. തൊഴിൽ നഷ്ടമായ 56,114 പേരും ഇതിൽപ്പെടും.

publive-image

കോവിഡ് പ്രതിസന്ധിയെത്തുടർന്നു വിദേശത്തു വ്യാപകമായി തൊഴിൽ നഷ്ടമാകുമെന്ന ആശങ്ക ശരിവയ്ക്കുന്നതാണു റജിസ്ട്രേഷൻ കണക്കുകൾ. ഇതിൽ ഭൂരിഭാഗം പേരും യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

norkka job loss
Advertisment