Advertisment

'കോമഡി ഉത്സവം' ഓഡീഷനിൽ കുരുത്തോലയിൽ തീർത്ത കലാഭവൻ മണി കൗതുകമായി !

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

Advertisment

തൃശൂര്‍ : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ നടന്ന 'കോമഡി ഉത്സവം' ഓഡീഷനിൽ പങ്കെടുക്കാൻ കുരുത്തോലയിൽ തീർത്ത കലാഭവൻ മണിയുടെ ചിത്രവുമായി പുത്തൻചിറയിൽ നിന്ന് എത്തിയ സുബ്രഹ്മണ്യൻ എന്ന കലാകാരന്‍ ശ്രദ്ധേയനായി.

ഇദ്ദേഹത്തെ പരിപാടിയിലേയ്ക്ക് തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട് .

ഫോട്ടോ : രാജീവ് മുല്ലപ്പള്ളി

malayala cinema
Advertisment