Advertisment

കളിവീട് സൗഹൃദ കൂട്ടായ്മ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

author-image
admin
New Update

റിയാദിലെ മലബാര്‍ ഏരിയാ കുടുംബങ്ങളുടെ സൗഹൃദ കൂട്ടയ്മയായ കളിവീട് റിയാദിന്റെര ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിഒന്പസതാമത് റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാര്ന്നയ കലാസാംസ്കാരിക പരിപാടികളോട് കൂടി ആഘോഷിച്ചു. മലാസിലെ ഭാരത്‌ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ആഘോഷ പരിപാടികള്‍ ഡോ. ജൂലി ഉദ്ഘാടനം ചെയ്തു.‘വര്ത്ത മാനകാല ഇന്ത്യയും സ്ത്രീ സുരക്ഷയും’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ എംബസി സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് മൈമൂന അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി.

Advertisment

ചീഫ് കോര്ഡിസനേറ്റര്‍ ഷാജഹാന്‍ എടക്കര ‘അസഹിഷ്ണുതയുടെകാലത്തില്‍ ഇന്ത്യന്‍ ദേശീയതയുടെ പ്രസക്തി’എന്ന വിഷയത്തില്‍ സംസാരിച്ചു.

publive-image

മുഹമ്മദാലി പാലോളിപറമ്പ്, സവാദ് വണ്ടൂര്‍, ഷമീര്‍ ബാബു, സജിന ഇബ്രാഹിം സുബ്ഹാന്‍, ചൂച്ചാസ് പെരിന്തല്മിണ്ണ, അസ്കര്‍ കെല്ക്കോ , ഷഫ്നാസ് ചാവക്കാട്, ഷൌക്കത്ത് മക്കരപറമ്പ്, ഷമീര്‍ തിരൂര്ക്കാുട്, മുസ്തഫ എടത്തനാട്ടുകര, ഷഹീര്‍ സൈദാലി, മുസ്തഫ എടക്കര,മജീദ്‌ മണ്ണാര്മതല,ഷാനിര്‍ ബാബു, സൈദ് മീഞ്ചന്ത തുടങ്ങിയവര്‍ ആശംസകള്‍ അര്പ്പിടച്ചു. സുല്ഫിബയ മുസ്തഫ അംഗങ്ങള്ക്ക് ഇന്ത്യന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടര്കൂന് ട്ടായ്മയിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്അപവതരിപ്പിച്ചു. ദേശഭക്തി ഗാനങ്ങളും, നൃത്തങ്ങളും, പ്രസംഗങ്ങളും സദസ്സിനു നവ്യാനുഭവം പകര്ന്നു നല്കി്. ഇന്ത്യന്‍ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് മത്സരത്തില്‍തസ്നീം ഷഫ്നാസ് ഒന്നാം സ്ഥാനവും, ലീന ജാനിസ് രണ്ടാം സ്ഥാനവും, അല്‍ഫിയ മുസ്തഫ മൂന്നാം സ്ഥാനവും നേടി. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

സകീര്‍ പുലാമന്തോള്‍, ഷാജഹാന്‍ അന്നിക്കര, മുഹമ്മദാലി തമ്പലക്കോടന്‍, നൌഫല്‍ എടക്കര, കബീര്‍ എടപ്പാള്‍, മഷ്ഹൂദ്, നവാസ് വെങ്കിട്ട, മനാഫ് കോഴിക്കോട് തുടങ്ങിയവര്‍ പരിപാടികള്ക്ക്ള നേതൃത്വം നല്‍കി. വൈസ് പ്രസിഡണ്ട് ബാബു എരവി മംഗലംഅധ്യക്ഷത വഹിച്ച യോഗത്തില്‍ ജാനിസ്‌ പാലേമാട് സ്വാഗതവും, ഷഫ്നാസ് ചാവക്കാട് നന്ദിയും പറഞ്ഞു.

saudi
Advertisment