Advertisment

കുട്ടിയുടുപ്പിട്ട് മത്സരാര്‍ത്ഥിയോടൊപ്പം ഡാന്‍സ് ചെയ്ത കാറ്റിപെറി മലര്‍ന്നടിച്ച് വീണു; ഗായികയുടെ നഗ്നതാ പ്രദര്‍ശനം മറച്ചത് പരിപാടിയുടെ എംബ്ലം കൊണ്ട്; സുഹൃത്തുക്കള്‍ സഹായത്തിനെത്തിയിട്ടും നോ രക്ഷ

author-image
ഫിലിം ഡസ്ക്
New Update

അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി വിധി കര്‍ത്താവായെത്തുന്ന മ്യൂസിക് ഷോയാണ് അമേരിക്കന്‍ ഐഡോള്‍. പുതിയ ഗായകരെ കണ്ടെത്തുന്ന പരിപാടിയില്‍ നിരവധി അമളികളാണ് കാറ്റിപെറി ഒപ്പിക്കുന്നത്.

Advertisment

publive-image

ഇത്തവണ മത്സരാര്‍ത്ഥിയോടൊപ്പം ഡാന്‍സ് ചെയ്ത് മലര്‍ന്നടിച്ച് വീണതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. തുടയ്ക്ക് മുകളില്‍ മാത്രം ഇറക്കമുള്ള ഒരു ഡ്രസ്സുമിട്ടാണ് കാറ്റിപെറി ഇരുന്നും കറങ്ങിയും ഡാന്‍ ചെയ്തത്. ഹൈ ഹീല്‍ ചെരുപ്പിട്ട് കളിക്കുന്നതിനിടയ്ക്ക് ഗായിക വീണു. കാലുപൊക്കി വീണതോടെ നഗ്നതാ പ്രദര്‍ശനവും നടന്നു. എന്നാല്‍ ചാനലുകാര്‍ നടിയുടെ നഗ്നത മറയ്ക്കാന്‍ പരിപാടിയുടെ എംബ്ലം ആണ് ഉപയോഗിച്ചത്. പുറത്തുവിട്ട വീഡിയോകളില്‍ അത് കാണാം.

വീണുകിടക്കുന്ന കാറ്റിപെറിയെ പൊക്കിയെടുക്കാന്‍ മറ്റ് രണ്ട് പുരുഷ വിധികര്‍ത്താക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വീണ്ടും കമഴ്ന്ന് വീഴുകയായിരുന്നു. അവസാനം മുട്ടുകുത്തി എണീക്കാന്‍ ഗായിക ശ്രമിച്ചു. അപ്പോഴും നഗ്നതാ പ്രദര്‍ശനം തുടര്‍ന്നു. നടിയുടെ തുറന്നുകാട്ടല്‍ കാണികള്‍ കാണാതിരിക്കാന്‍ ഒരു വിധികര്‍ത്താവ് നടിയുടെ പിന്നില്‍ തന്നെ നിന്നു. മറ്റൊരു വിധികര്‍ത്താവ് ഗായിക വാരിപ്പുണര്‍ന്ന് പൊക്കിയെടുത്തു. നടിയുടെ അവസ്ഥ കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

Advertisment