Advertisment

പ്രളയക്കെടുതി: ദുരിതാശ്വാസത്തിന് ആവശ്യമായ വാഹനങ്ങള്‍ ഇല്ല; സ്വകാര്യ വാഹനങ്ങള്‍ വിട്ടുതരണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍

New Update

കോഴിക്കോട്: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ദുരന്ത മേഖലകളിലേക്കും യാത്ര ചെയ്യുന്നതിന് ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ സന്നദ്ധതയുളളവര്‍ താലൂക്ക്, കലക്ടറേറ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.

Advertisment

വടകര(8547616301) കൊയിലാണ്ടി (8547616201), കോഴിക്കോട്,(8547616101) താമരശ്ശേരി (8547618455) താലൂക്ക് ഓഫീസുകളിലോ കളക്ടറേറ്റില്‍ 9446841194 (ജൂനിയര്‍ സൂപ്രണ്ട്), 8113900224 (ക്ലാര്‍ക്ക്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

publive-image

ജില്ലയില്‍ ഇന്ന് 266 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ 6914 കുടുംബങ്ങളില്‍ നിന്നുള്ള 23276 ആളുകളാണ് ഉള്ളത്. ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനം, ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവ ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവരെയെല്ലാം ക്യാമ്പുകളില്‍ എത്തിക്കാനായിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ച് വരികയാണ്.

അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു:

തിരുവനന്തപുരം- 0471 2730045

കൊല്ലം- 0474 2794002

പത്തനംതിട്ട- 0468 2322515

ആലപ്പുഴ- 0477 2238630

കോട്ടയം 0481 2562201

ഇടുക്കി 0486 2233111

എറണാകുളം 0484 2423513

തൃശ്ശൂര്‍ 0487 2362424

പാലക്കാട് 0491 2505309

മലപ്പുറം 0483 2736320

കോഴിക്കോട് 0495 2371002

വയനാട് 9207985027

കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515

ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130

കൊല്ലം 9447677800(വാട്സാപ്പ്) 0474 2794002

ആലപ്പുഴ 9495003640(വാട്സാപ്പ്) 0477 2238630

കോട്ടയം 9446562236(വാട്സാപ്പ്), 0481 2304800

എറണാകുളം 7902200400(വാട്സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751

പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541

സതീഷ് (അയിരൂര്‍) 8547611214

ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209

പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101

അഭിലാഷ്(ചെറുകോല്‍) 9847080787

Advertisment