Advertisment

കേരള ജനദ്രിയ സെലിബ്രേഷന്‍ നൈറ്റ്' സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ്: സൗദി ദേശീയ പൈതൃകോത്സവമായ ജനാദ്രിയാ ഫെസ്റ്റിവലില്‍ കേരള പവിലിയനില്‍ കലാ, സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചവരെ ആദരിച്ചു. 'കേരള ജനദ്രിയ സെലിബ്രേഷന്‍ നൈറ്റ്' എ പേരില്‍ അല്‍മാസ് ഓഡിറേറാറിയത്തില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ആദരിച്ചത്. ഇന്ത്യന്‍ പവലിയന്‍ കോര്‍ഡിനേറ്ററായിരു ഇന്ത്യന്‍ എംബസി കോസുലര്‍ അനില്‍ നോ'ിയാലിനെയും ആദരിച്ചു.

Advertisment

publive-image

കേരള ജനദ്രിയ സെലിബ്രേഷന്‍ നൈറ്റ്' പരിപാടിയില്‍ കേരള സമൂഹത്തിന്റെ ഉപഹാരം അനില്‍ നോ'ിയാലിന് ഷിഹാബ് കൊട്ടുകാട്  കൈമാറുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി സമൂഹം ജനാദ്രിയ പവിലിയനില്‍ കലാ, സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചെങ്കിലും സ്വദേശികളെയും വിദേശികളെയും ആകര്‍ഷിച്ച പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. സന്ദര്‍ശകര്‍ക്ക് ആവേശവും പ്രചോദനവും പകരുതായിരുു കേരള പവലിയന്‍. ഇന്ത്യയുംസൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാണ്. കേരളത്തിന്റെ സംസ്‌കാരം, ജീവിതരീതി, സുഗന്ധദ്രവ്യങ്ങള്‍, വിഭവസമൃദമായ ഭക്ഷണം, ആദിത്യമര്യാദ എിവയെല്ലാം ജനദ്രിയ ഫെസ്റ്റിവലിലൂടെ വിളിച്ചോതിയപ്പോള്‍ ഇന്ത്യയുടെ യശസ്സ് ആണ ്ഉയര്‍തെും ഏറ്റവുംകൂടുതല്‍ അദ്ദേഹം ഇഷ്ടപ്പെടു സംസ്ഥാനം കേരളമാണെും, സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത അനില്‍ നോ'ിയാല്‍ പറഞ്ഞു. യോഗത്തില്‍ ശിഹാബ്‌കൊ'ുകാട് അധ്യക്ഷത വഹിച്ചു.

കേരള പവലിയനില്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ച കു'ികള്‍ക്കും അധ്യാപകര്‍ക്കും സര്‍'ിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സ്‌പോസര്‍മാര്‍, ചിത്രകാരന്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എിവരെയും ചടങ്ങില്‍ ആദരിച്ചു. 'കേരള ഇന്‍ ജനദ്രിയ' വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തവര്‍ക്കും ഉപഹാരം സമ്മാനിച്ചു.

സലീം മാഹി സ്വാഗതവും, അഷ്‌റഫ് വടക്കേവിള, ഇസ്മയില്‍ എരുമേലി, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുള്ള വല്ലാഞ്ചിറ, ദീപക്ക്, സുധീര്‍ കുമ്മില്‍, മൊഹ്‌സിന്‍, ഡേവിസ്‌ലൂക്ക്, ഫസല്‍ റഹ്മാന്‍, റഹ്മത്തുള്ള, ഡോ. മുഹമ്മദ് അഷ്‌റഫ്, സത്താര്‍ കായംകുളം, ഷഹീം, ലാലു വര്‍ക്കി എിവര്‍ ആശംസകള്‍ നേര്‍ു. തുടര്‍് വിവിധ കലാപരിപാടികളും അരങ്ങേറി.

 

Advertisment