Advertisment

കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ നായ കടിച്ചുകീറിയ നിലയില്‍

author-image
admin
New Update

publive-image

കൊല്ലം:  കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. നായ കടിച്ചുകീറിയ നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു.

 

Advertisment