Advertisment

അധിക്ഷേപിച്ച് സംസാരിച്ചു: പി സി ജോര്‍ജ്ജിനെതിരെ കന്യാസ്ത്രീ പരാതി നൽകി

New Update

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കേസിൽ തന്നെ അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോർജിനെതിരെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ പരാതി നൽകി.

publive-image

കന്യാസ്ത്രീയെ വേശ്യയെന്ന് അധിക്ഷേപിച്ച് വാർത്താസമ്മേളനം നടത്തിയതിനെതിരെയാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരി ശങ്കറിനാണ് പരാതി നൽകിയത്.

Advertisment