Advertisment

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ 'സൈക്കിൾ ചലഞ്ച്' പ്രോഗ്രാം ജില്ലാ ചെയര്‍മാന്‍ ജോസ് വള്ളൂർ ഉത്ഘാടനം ചെയ്തു

New Update

'കൈപ്പമംഗലം കനിവ്' ഗവണ്മെന്റ് ഫിഷറീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സൈക്കിൾ ചലഞ്ച് പ്രോഗ്രാം ജില്ലാ ചെയര്‍മാന്‍ ജോസ് വള്ളൂർ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

കനിവ് ചെയര്‍മാന്‍ കെ.എഫ്.ഡൊമിനിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ ധർമജൻ വില്ലാടത്, പ്രിൻസിപ്പൽ ഹരീഷ് മാസ്റ്റർ ,പി.ടി.എ പ്രസിഡന്റ് കെ.പി.ഷാജി ,സി.ജെ.പോൾസൺ ,മണി കാവുങ്ങൽ, പി.ടി.രാമചന്ദ്രൻ ,കെ.സി.ബിജോയ്, എം.ഡി.സന്തോഷ്‌മാസ്റ്റർ, കെ.വി.തമ്പി, കെ.കെ.ശക്തിധരൻ ,കെ.എം.രാജീവ്, ഇ.കെ.ഭരതൻ , സന്തോഷ്.കെ.എസ് തുടങ്ങിയവർ സംസാരിച്ചു.

publive-image

Advertisment