Advertisment

മഞ്ചേശ്വരം മണ്ഡലം പിരിസപ്പാട്ട് കൂട്ടായ്മ പെരുന്നാൾ പൊൽസ് സംഘടിപ്പിച്ചു

New Update

കുവൈറ്റ് സിറ്റി : ചെറിയ പെരുന്നാൾ ദിവസം സാഹിദ് പാർക്കിൽ മഞ്ചേശ്വരം മണ്ഡലം പിരിസപ്പാട്ട് കൂട്ടായ്മ പെരുന്നാൾ പൊൽസ് സംഘടിപ്പിച്ചു .അസഹിഷ്ണുത വർദ്ധിച്ചു വരുന്ന ഇക്കാലത്തു മാനവ ഐക്യo ഊട്ടി ഉറപ്പിക്കാൻ ഇതുപോലുള്ള കൂട്ടയ്മകൾ കൊണ്ട് കഴിയട്ടെ എന്ന് യോഗം അഭിപ്രായപ്പെട്ടു.

publive-image

അംഗങ്ങൾ പരസ്പരം പരിചയപെടുകയൂം , മധുര പലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു .റഹിം ആരിക്കാടി ,സിദ്ധീഖ് , അബൂബക്കർ ,ജലീൽ ആരിക്കാടി അൻസാർ ,അലി ,കബീർ ,ഫാറൂഖ് മൊയ്‌തീൻ ,സലിം , അബു മുഹമ്മദ്‌ ,അസീസ്‌ , അൻവർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

Advertisment