Advertisment

കുവൈറ്റ്‌ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഇന്ന്

New Update

കുവൈറ്റ്‌ : കേരളത്തിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റ്‌ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം 2020 ഇന്ന് വൈകുന്നേരം 6.30 നു അബ്ബാസിയ കെഎംസിസി ഓഫീസിൽ വെച്ചു നടക്കുന്നു.

publive-image

മുൻ കേന്ദ്ര പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം കുവൈറ്റ്‌ കെഎംസിസി സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ ഉൾപ്പെടെ കുവൈറ്റ്‌ കെഎംസിസി യുടെ ഏറെ നേതാക്കളും, സഹപ്രവർത്തകരും ഈ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിന്റെ ഉത്ഘാടനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി സാഹിബ്‌ വീഡിയോ കോൺഫ്രൻസ് വഴി നിർവഹിക്കുന്ന പരിപാടിയിൽ വിവിധ യൂ ഡി എഫ് നേതാക്കളും പങ്കെടുക്കും

kmcc kuwait
Advertisment