Advertisment

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.അദ്ദേഹം ഇപ്പോള്‍ ECMO സപ്പോര്‍ട്ടിലാണെന്നും വിപിഎസ് ലേക് ഷോര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

publive-image

Advertisment