Advertisment

ഷുഹൈബ് വധം ;യഥാര്‍ഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടെ ;പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് കോടിയേരി

New Update

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യഥാര്‍ഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടേയെന്നും കോടിയേരി പറഞ്ഞു.

publive-image

കൊലപാതകത്തെ പാര്‍ട്ടി അപലപിക്കുന്നു. കസ്റ്റഡിയിലുള്ളവര്‍ പ്രതികളല്ലെന്നും കോടിയേരി വ്യക്തമാക്കി. പൊലീസിന്റെ ശല്യം സഹിക്കാനാകാതെയാണ് ഇവര്‍ കീഴടങ്ങിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Advertisment