Advertisment

സാമ്പത്തിക പരാതിയില്‍ മകന്‍ തന്നെ മറുപടി പറയുമെന്ന് കോടിയേരി; നിലവില്‍ പരാതിയില്ല; നിയമപരമായ പരാതിക്ക് വിധേയനാകാന്‍ തയ്യാറാണ്

author-image
admin
New Update

publive-image

തിരുവനന്തപുരം: സാമ്പത്തിക പരാതിയില്‍ മകന്‍ തന്നെ മറുപടി പറയുമെന്ന് കോടിയേരി. മകനെതിരെ നിലവില്‍ പരാതിയില്ല. നിയമപരമായ പരാതിക്ക് വിധേയനാകാന്‍ തയ്യാറാണ്. യാഥാര്‍ഥ്യം മനസിലാക്കി മാധ്യമങ്ങള്‍ നിലപാടെടുക്കണമെന്നും കോടിയേരി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോടിയേരിയുടെ പ്രതികരണം.

Advertisment