Advertisment

കോട്ടയത്ത് 24 പേര്‍ കോവിഡ് രോഗമുക്തരായി: 76 പുതിയ രോഗികള്‍; ആകെ രോ​ഗികളുടെ എണ്ണം 504 ആയി

author-image
സുനില്‍ പാലാ
New Update

കോട്ടയം: കോട്ടയം ജില്ലയിൽ പുതിയതായി ലഭിച്ച 1350 കോവിഡ് സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 76 എണ്ണം പോസിറ്റീവായി. ഇതിൽ 66 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. പത്തുപേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്.

Advertisment

publive-image

ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ 13 പേർക്ക് സമ്പർക്കം മുഖേന രോഗം ബാധിച്ചു. കോട്ടയം മുനിസിപ്പാലിറ്റി -11, വിജയപുരം ഗ്രാമപഞ്ചായത്ത്-9, വൈക്കം മുനിസിപ്പാലിറ്റി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്-ആറു വീതം എന്നിവയാണ് സമ്പർക്ക വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങൾ

ജില്ലയിൽ 24 പേർ രോഗമുക്തരായി. നിലവിൽ 504 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1793 പേർക്ക് രോഗം ബാധിച്ചു. 1286 പേർ രോഗമുക്തരായി.

വിദേശത്തുനിന്ന് വന്ന 97 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 115 പേർക്കും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 45 പേരും ഉൾപ്പെടെ 254 പേർക്ക് പുതിയതായി ക്വാറൻറയിൻ നിർദേശിച്ചു. 844 പേർ ക്വാറൻറയിൻ പൂർത്തിയാക്കി. ജില്ലയിൽ നിലവിൽ 9515 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

♦️സമ്പർക്കം മുഖേന ബാധിച്ചവർ

1.ആർപ്പൂക്കര സ്വദേശി (47)

2.ആർപ്പൂക്കര സ്വദേശി (75)

3.ആർപ്പൂക്കര സ്വദേശി (16 )

4.ആർപ്പൂക്കര സ്വദേശിനി (65)

5.ആർപ്പൂക്കര സ്വദേശിനി (40)

6.ആർപ്പൂക്കര സ്വദേശി (40)

7.ആർപ്പൂക്കര സ്വദേശി (39)

8.ആർപ്പൂക്കര സ്വദേശിനിയായ പെൺകുട്ടി (12)

9.ആർപ്പൂക്കര സ്വദേശി (22)

10.ആർപ്പൂക്കര സ്വദേശിയായ ആൺകുട്ടി (5)

11.ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശിയായ പെൺകുട്ടി (8)

12.ആർപ്പൂക്കര വില്ലൂന്നി സ്വദേശിനി (33)

13.ആർപ്പൂക്കര സ്വദേശിനി (74)

14.കോട്ടയത്ത് റയിൽവേ പോലീസ് ഉദ്യോഗസ്ഥനായ ടി വി പുരം സ്വദേശി (46)

15.കോട്ടയത്ത് റയിൽവേ പോലീസ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി (36)

16.കോട്ടയത്ത് റയിൽവേ പോലീസ് ഉദ്യോഗസ്ഥനായ ഏറ്റുമാനൂർ സ്വദേശി (40)

17.കോട്ടയം സംക്രാന്തി സ്വദേശിനി (52)

18.കോട്ടയം കുമാരനല്ലൂർ സ്വദേശി (53)

19.കോട്ടയം മുടിയൂർക്കര സ്വദേശി (54)

20.കോട്ടയം വേളൂർ സ്വദേശി (92)

21.കോട്ടയം മൂലവട്ടം സ്വദേശി (22)

22.കോട്ടയം കാരാപ്പുഴ സ്വദേശി (35)

23.കോട്ടയം പെരുമ്പായിക്കാട് സ്വദേശി (34)

24.കോട്ടയം സ്വദേശിനിയായ പെൺകുട്ടി (9)

25.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരൻ (36)

26.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരൻ (44)

27.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരൻ (54)

28.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരൻ (44)

29.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരൻ (46)

30.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരൻ (51)

31.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരൻ (45)

32.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരൻ (35)

33.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരൻ (46)

34.വൈക്കം സ്വദേശി (40)

35.വൈക്കം സ്വദേശിനി (53)

36.വൈക്കം സ്വദേശിനി (35)

37.വൈക്കം സ്വദേശിയായ ആൺകുട്ടി (6)

38.വൈക്കം പടിഞ്ഞാറേക്കര സ്വദേശി (20)

39.വൈക്കം സ്വദേശിനിയായ പെൺകുട്ടി (2)

40.കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി (27)

41.കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശിനി (24)

42.കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി (68)

43.കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശിനി (25)

44.കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി (49)

45.കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശിനി (26)

46.ഉദയനാപുരം സ്വദേശി (43)

47.ഉദയനാപുരം സ്വദേശി (47)

48.ഉദയനാപുരം സ്വദേശിനി (81)

49.ഏറ്റുമാനൂർ തെള്ളകം സ്വദേശിനി (15)

50.ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശിനി (75)

51.ഏറ്റുമാനൂർ പേരൂർ സ്വദേശിനി (25)

52.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (20)

53.പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (29)

54.അതിരമ്പുഴ സ്വദേശിനി (81)

55.അതിരമ്പുഴ സ്വദേശി (28)

56.ചിങ്ങവനം സ്വദേശിനി (78)

57.മാഞ്ഞൂർ കോതനല്ലൂർ സ്വദേശി (49)

58.വാഴൂർ 18-ാം മൈൽ സ്വദേശി (34)

59.അയർക്കുന്നം സ്വദേശിയായ ആൺകുട്ടി (10)

60.പായിപ്പാട് സ്വദേശിനി (32)

61.കുറവിലങ്ങാട് സ്വദേശി (54)

62.തലനാട് ചാമപ്പാറ സ്വദേശി (22)

63.പാലാ സ്വദേശി (36)

64.കുറിച്ചി നീലംപേരൂർ സ്വദേശി (73)

65.മണർകാട് സ്വദേശി (22)

66.അയ്മനം പുലിക്കുട്ടിശ്ശേരി സ്വദേശി (17)

♦️ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവർ

67.സൗദി അറേബ്യയിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കല്ലറ സ്വദേശിനി (31)

68.ഖത്തറിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോട്ടയം പുത്തനങ്ങാടി സ്വദേശി (37)

69.ദുബായിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശിനി (13)

70.ദുബായിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോട്ടയം മള്ളൂശ്ശേരി സ്വദേശി (36)

71.ദുബായിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അയ്മനം സ്വദേശി (28)

72.കർണാടകത്തിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശിനി (30)

73.കർണാടകത്തിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി (34)

74.പഞ്ചാബിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുളക്കുളം സ്വദേശി (36)

75.മുംബൈയിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോട്ടയം കഞ്ഞിക്കുഴി സ്വദേശി (35)

76.അസമിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തിടനാട് സ്വദേശി (22)

Advertisment