Advertisment

കോഴിക്കോട് കണ്ണഞ്ചേരിയിൽ ഇരുനില കെട്ടിടം തകർന്ന് പരിക്കേറ്റയാൾ മരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: കണ്ണഞ്ചേരിയിൽ തകര്‍ന്നുവീണ ഇരുനില കെട്ടിടത്തിന് അകത്ത് നിന്ന് ഫയര്‍ഫോഴ്‍സ് രക്ഷപ്പെടുത്തിയയാള്‍ മരിച്ചു. അറുപത്തിനാലുകാരനായ എന്‍ വി രാമചന്ദ്രൻ ആണ് മരിച്ചത്. രാമചന്ദ്രന്‍റെ ഫാൻസി കടയിലേക്കുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലെ മുറിയിലായിരുന്നു

 

. മീഞ്ചന്ത ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന രാമചന്ദ്രനെ പുറത്തെടുത്തത്. 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് തകർന്ന് വീണത്.

Advertisment