Advertisment

കെഎസ്ഇബി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

New Update

publive-image

തിരുവനന്തപുരം: കനത്ത മഴയില്‍ പലയിടങ്ങളിലും കെഎസ്ഇബി ലൈനുകളും തകരുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുനസ്ഥാപിക്കുന്നത് ഏകോപിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Advertisment