Advertisment

എഞ്ചിനീയറിം​ഗ്, ഫാർമസി പ്രവേശന പരീക്ഷ ഫലം ഇന്നറിയാം ;ഫലപ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ നടത്തും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിം​ഗ്, ഫാർമസി പ്രവേശന പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഫലപ്രഖ്യാപനം നടത്തും. പ്രവേശന പരീക്ഷയിലെ സ്കോർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

publive-image

എഞ്ചിനീയറിം​ഗ് പരീക്ഷ എഴുതിയ 71742 പേരിൽ 56599 പേരാണ് യോഗ്യത നേടിയത്. പ്ലസ്‌ ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് എന്നിവയിൽ ലഭിച്ച സ്കോറും പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. ജൂലൈ 16

നാണ് പ്രവേശന പരീക്ഷ നടത്തിയത്.

kt jaleel
Advertisment