Advertisment

കേരള യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ സംഘടനകളുടെ അല്‍മായ നേതൃസമ്മേളനം നടത്തി

New Update

publive-image

Advertisment

കൊച്ചി: കേരള യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ സംഘടനകളുടെ അല്‍മായ നേതൃസമ്മേളനം നടത്തി.

സംവരണേതര വിഭാഗത്തിലെ പിന്നോക്കക്കാർക്കുള്ള 10 ശതമാനം ജോലി സംവരണത്തിനെതിരെ പിന്നോക്ക സംവരണ സംരക്ഷണസമിതിയുടെ അപക്വ നിലപാടിനെതിരെയും, വിവിധ മുസ്‌ലിം സംഘടനകളുടെ ക്രൈസ്തവ വിരുദ്ധ നിലപാടിനെതിരെയും യോജിച്ച സമരപരിപാടികൾ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഒമ്പതോളം ക്രൈസ്തവ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.

-ബിനു ചാക്കോ (പിആര്‍ഒ)

kuco
Advertisment