Advertisment

റൈഹാൻ പ്രവാസി ചാരിറ്റി അസോസിയേഷൻ ഉദ്ഘാടനറൈഹാൻ പ്രവാസി ചാരിറ്റി അസോസിയേഷൻ ഉദ്ഘാടനവും ഇഫ്താർ സംഗമവും ഇഫ്താർ സംഗമം

New Update

റൈഹാൻ പ്രവാസി ചാരിറ്റി അസോസിയേഷൻ ഉദ്ഘാടനവും ഇഫ്താർ സംഗമം 25 .5 .2018 വെള്ളിയാഴ്ച 4. 30 pm മുതൽ സാൽമിയ ഷാര അമ്മാൻ ഇന്ത്യൻ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു .

publive-image

പ്രസ്തുത പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു.വാക് ചാതുര്യം കൊണ്ടു കേൾക്കുന്നവരിൽ വിസ്ഫോടനം സൃഷ്ടിച്ച് പ്രഭാഷണകലയിൽ സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയെടുത്ത ബഹുമാനപ്പെട്ട ഫൈസൽ മഞ്ചേരിയുടെ ദീനീ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ് . എല്ലാ സഹോദരി സഹോദരങ്ങളെയും ഈ സ്നേഹ സംഗമത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു

Advertisment