Advertisment

കുവൈറ്റ് എയര്‍വെയ്‌സ് പുതിയ ടെര്‍മിനല്‍ ജൂണില്‍ തുറക്കാന്‍ പദ്ധതിയിടുന്നു

New Update

കുവൈറ്റ് : കുവൈറ്റ് എയര്‍വെയ്‌സ് പുതിയ ടെര്‍മിനല്‍ ജൂണില്‍ തുറക്കാന്‍ പദ്ധതിയിടുന്നു .കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ തന്നെ ടെര്‍മിനല്‍ തുറക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷേ ടെര്‍മിനല്‍ 2 നിര്‍മ്മാണം പൂര്‍ത്തിയാകുന്നതു വരെ കുവൈറ്റ് എയര്‍വെയ്‌സ് ഒരു സപ്പോര്‍ട്ട് ടെര്‍മിനല്‍ പ്രത്യേകമായി ഉപയോഗിക്കും .

publive-image

55000 സ്‌ക്വ.മിറ്ററില്‍ 9 ഗെയ്റ്റുകളും , 2450 പാര്‍ക്കിംഗ് സ്‌പെയ്‌സുകളും ഉണ്ടായിരിക്കും. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്കിന് താല്‍ക്കാലിക പരിഹാരം എന്ന നിലക്കാണ് ജൂണില്‍ താല്‍ക്കാലിക ടെര്‍മിനല്‍ തുറക്കുന്നത്.

kuwait kuwait latest
Advertisment