Advertisment

കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുഖം രേഖപ്പെടുത്തി കുവൈറ്റ് അമീര്‍

New Update

കുവൈറ്റ് : കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുഖം രേഖപ്പെടുത്തി കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച സന്ദേശത്തിലാണ് അമീര്‍ തന്റെ ദുഖം അറിയിച്ചത്.

Advertisment

publive-image

പ്രളയത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അമീര്‍ ആശംസിക്കുന്നു .

 

kuwait kuwait latest
Advertisment