Advertisment

കുവൈറ്റില്‍ ഞായറാഴ്ച രാവിലെ മഴയ്ക്ക് സാധ്യത. 24 കി.മി. വേഗതയില്‍ പൊടിക്കാറ്റിനും സാധ്യത

New Update

publive-image

Advertisment

കുവൈറ്റ് : കുവൈറ്റില്‍ ഞായറാഴ്ച രാവിലെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം . രാവിലെ 9 മുതല്‍ 11 വരെ മഴയ്ക്ക് സാധ്യതയെന്നാണ്‌ പ്രവചനം.

കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ്‌ മഴയുടെ ആഗമനമെന്നാണ് സൂചന . മഴയ്ക്ക് മുന്നോടിയായി കുവൈറ്റില്‍ പൊടിക്കാറ്റ് വീശിത്തുടങ്ങി. ദൂരക്കാഴ്ച കുറഞ്ഞു.

publive-image

ഇതോടെ വാഹനം ഓടിക്കുന്നവര്‍ ഏറെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുണ്ട് . 40 % ആണ് രാവിലെ കുവൈറ്റില്‍ അന്തരീക്ഷ ഈര്‍പ്പം. 24 കിമി വേഗതയില്‍ കാറ്റു വീശും എന്നും പ്രവചനമുണ്ട്.

kuwait latest
Advertisment