Advertisment

കുവൈറ്റ് പള്ളികളുടെ വ്യാപനത്തിന് മാര്‍ഗരേഖ തയ്യാറാക്കി ഇസ്ലാമിക് മന്ത്രാലയം

New Update

കുവൈറ്റ് : കുവൈറ്റ് പള്ളികളുടെ വ്യാപനത്തിന് മാര്‍ഗരേഖ തയ്യാറാക്കി ഇസ്ലാമിക് മന്ത്രാലയം . പള്ളികളില്‍ ആരാധനയ്ക്ക് ഭംഗം വരുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisment

publive-image

ഇസ്ലാമിക് കാര്യ മന്ത്രി ഫഹദ് അള്‍ അഫാസിയാണ് പുതുക്കിയ മാര്‍ഗരേഖ പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ പദ്ദതി പ്രകാരം പള്ളികളില്‍ പ്രാര്‍ത്ഥനാ സ്ഥലത്തിന് 1000 സ്‌ക്വ.മി. ചുറ്റളവുണ്ടായിരിക്കണം .

പള്ളികളില്‍ ഒരേസമയം 500 പുരുഷ-വനിതാ വിശ്വാസികളെ ഉള്‍ക്കൊള്ളാനുള്ള സ്ഥലപരിമതി ഉണ്ടായിരിക്കണം .50 കാറുകളെങ്കിലും പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് ഏരിയയും ഉണ്ടായിരിക്കണം .

kuwait kuwait latest
Advertisment