Advertisment

തെക്കന്‍ കുവൈറ്റില്‍ കടലില്‍ കുളിക്കാനിറങ്ങിയ . സാഊദ്‌ അൽ മുസല്ലം എന്ന സ്വദേശിപൗരന്റെ മൃതദേഹം കണ്ടെടുത്തു

New Update

കുവൈറ്റ്  : തെക്കന്‍ കുവൈറ്റില്‍ കടലില്‍ കുളിക്കാനിറങ്ങിയ . സാഊദ്‌ അൽ മുസല്ലം എന്ന സ്വദേശി പൗരന്റെ മൃതദേഹം കണ്ടെടുത്തു . ആധുനിക സന്നാഹങ്ങളോടെ ദിവസങ്ങളായ തിരച്ചിൽ തുടരവെയാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെടുത്തതു .

publive-image

സൗദി അറേബിയയുടെ അൽ സലാം എന്ന ദൗത്യസേനയുടെ 30 മുങ്ങൽ വിദഗ്ധരാടക്കം തിരച്ചിലിനു നേതൃത്വം നൽകിയിരുന്നു .

Advertisment