Advertisment

കുവൈറ്റില്‍ നിന്ന് ഫെബ്രുവരി മാസത്തില്‍ മാത്രം നാടുകത്തിയത് 217 ഇന്ത്യക്കാരെയെന്ന് റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്ന് ഫെബ്രുവരി മാസത്തില്‍ മാത്രം നാടുകത്തിയത് 217 ഇന്ത്യക്കാരെയെന്ന് റിപ്പോര്‍ട്ട്‌ . ഒരുമാസത്തിനിടെ നാടുകടത്തപ്പെട്ട മൊത്തം വിദേശികളുടെ എണ്ണം 1056 ആണ്. 2018ൽ ഇതുവരെ നാടുകടത്തപ്പെട്ട വിദേശികളുടെ എണ്ണം 3610 ആയി.

publive-image

അവരിൽ 929 പേരാണ് ഇന്ത്യക്കാർ. വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായവർ, വിവിധ കുറ്റങ്ങൾക്ക് കോടതി നാടുകടത്തലിന് വിധിച്ചവർ തുടങ്ങിയവർ ഉൾപ്പെട്ടതാണ് ഈ കണക്ക്.

kuwait kuwait latest
Advertisment