Advertisment

ഈദ് അവധി കഴിഞ്ഞു

New Update

ഈദ് അവധിക്ക് ശേഷം രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഇന്ന് മുതൽ വീണ്ടും പ്രവർത്തന സജ്ജമാകും.

Advertisment

publive-image

വേനൽച്ചൂടിൻ്റെ കാഠിന്യം താരതമ്യേന കുറവായതിനാൽ പൊതു പാർക്കുകളിലും ബീച്ചുകളിലും ഈദ് ആഘോഷ സായാഹ്നങ്ങളിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു . കഴിഞ്ഞ ദിവസം ഉണ്ടായ പൊടി കാറ്റ് അവധിക്കു മങ്ങൽ ഏൽപ്പിച്ചെങ്കിലും ആഘോഷങ്ങൾ പൊടിപൊടിച്ചു .

നീണ്ട നാല് ദിവസത്തെ അവധി ലഭിച്ചതിനാൽ പലരും വിദേശ രാജ്യങ്ങളായ ടുറിസ്റ്റ് സ്ത്ഥലങ്ങളിലേക്കു യാത്രപോയതു കൂടുതൽ പേരും ആശ്രയിച്ചത് ദുബായ് ബഹറിൻ എന്നിവിടങ്ങളിലേക്കു ആണ് തുർക്കി സൗദി അറേബ്യാ തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് സഞ്ചരിച്ചവരും കുറവല്ല .

Advertisment