Advertisment

കുവൈറ്റില്‍ പൊടിക്കാറ്റിന് സാധ്യത

New Update

കുവൈറ്റ് : കുവൈറ്റില്‍ പൊടിക്കാറ്റിന് സാധ്യത. ഇറാഖില്‍ നിന്നുള്ള വടക്കുപടിഞ്ഞാറന്‍ കാറ്റ് മൂലം അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ മൂടി രാജ്യത്തെ ചില പ്രദേശങ്ങളില്‍ കാഴ്ച്ചപരിധി കുറയുമെന്നും കുവൈറ്റ് മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു.

publive-image

1000മീറ്ററില്‍ താഴെയായിരിക്കും ദൃശ്യപരിധിയെന്നും അബ്ദുല്ലസീസ് അല്‍ ഖരാവി അറിയിച്ചു. വരാനിരിക്കുന്ന ഏതാനും മണിക്കൂറിനുള്ളില്‍ കാലാവസ്ഥ മെച്ചപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

kuwait kuwait latest
Advertisment