Advertisment

കുവൈറ്റില്‍ പ്രവാസി ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 75 വയസ്സെന്ന് റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ പ്രവാസി ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 75 വയസ്സെന്ന് റിപ്പോര്‍ട്ട് .സിവില്‍ സര്‍വ്വീസ് ബ്യൂറോയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം .

publive-image

kuwait kuwait latest
Advertisment